Saraswathy Educational Trust (SET) was formed in 2006 to perpetuate the fond memories of the late B.Saraswathy Amma, an eminent teacher. The Trust has been actively involved in social/ charitable activities. One such initiative is the “Saraswathy Thozhilshala”, a paper Bag manufacturing and Jack Fruit based food production unit, operated by unemployed women members of our Diabetic Clinic.

 കേരളത്തിലെ മികച്ച പ്രമേഹചികിത്സാകേന്ദ്രമായ സരസ്വതി ഹോസ്പിറ്റലിന്റെ നിർദ്ദനരായ പ്രമേഹരോ​ഗികളുടെ പുനരധിവാസ പദ്ധതിയായ സരസ്വതി തൊഴിൽശാല ​ഗുണത്തിലും, മേന്മയിലും, രുചിയിലും വ്യത്യസ്ഥത പുലർത്തി നിങ്ങൾക്കായി ചക്ക വിഭവങ്ങൾ വിപണിയിൽ എത്തിക്കുകയാണ്. ചക്കയിൽനിന്ന് ചമ്മന്തിപ്പൊടി, ചപ്പാത്തിപ്പൊടി, പുട്ടുപൊടി, ഉണക്കച്ചക്ക, ചക്കവറ്റൽ, പ്രമേഹരോ​ഗികൾക്ക് അത്യുത്തമമായ പ്രമേഹ ഭക്ഷണക്കൂട്ട് തുടങ്ങിയ വിഭവങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. ഈ ഉത്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന തുക പൂർണ്ണമായും പ്രമേഹരോ​ഗികളുടെ ചികിത്സയ്ക്കായി ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത.

PARASSALA SARASWATHY HOSPITAL Parassala, Thiruvananthapuram Tel: 9037072098, 9072442098 9495472598 saraswathyhospital@yahoo.com
KUMARAPURAM SARASWATHY DIABETIC FOOT CARE TEL: +91 7510322098 shcitycentre@gmail.com
KOCHI SARASWATHY DIABETIC FOOT CARE PATHADIPPALAM, EDAPPALLY, KOCHI TEL: 0484 4021314, 7034342898 saraswathydiabeticfootcare@gmail.com
KOZHIKODE SARASWATHY DIABETIC FOOT CARE SHIBA HOSPITAL CAMPUS, 
NADAKKAVU, KOZHIKODE TEL: +91 7510972098 sdfccalicut@gmail.com

@ 2016 Saraswathy Hospital, Parassala, Thiruvananthapuram